അകൽച്ചകാരണം പറയാൻ മടിച്ച
നഷ്ട്ടവസന്തത്തെ കുറിച് വേവലാതി പെട്ടിട്ടില്ല - അകന്ന്പോകുമ്പോൾ ഒരു നോട്ടംകൊണ്ടുപോലും വിരഹത്തിന്റെ വേദന അറിയിച്ചിട്ടില്ല. കണ്ണുനീരിനെ കൺപീലികളിൽ ഒളിച്ചപ്പോഴും, മടിച്ചുനിന്ന പുഞ്ചിരിയെ വലിച്ചിഴച് ചുണ്ടിൽ ഒട്ടിച്ചത് അവളുടെ മുഖം വാടാതിരിക്കാൻമാത്രമായിരുന്നു
Followers
Friday, November 9, 2018
Subscribe to:
Post Comments (Atom)
Hallo....
Its continued......
-
കാലം ഇനി എത്രനാൾ? കാലം ഇനി എത്രനാൾ ? മനുഷ്യൻ ഇരിക്കും കൊമ്പ് മുറിക്കും നേരം കാലം ഇനി എത്രനാൾ? ജനിച്ചന്നുമുതൽ ഓടുന്ന മനുഷ്യൻ മരിച്ചാല...
-
കായ്ക്കാത്ത വൃക്ഷത്തിലെ കനിക്ക് മധുരം അന്നും ഇന്നും കൂടുതലാണ് വിടരാത്ത പൂവിന്റെ ഭംഗി കവിയുടെ വർണനയെക്കാൾ അതീതവുമാണ് മറഞ്ഞിരിക്കു...
No comments:
Post a Comment