Ni bohs
എഴുതാൻ അറിയില്ല ,എഴുതാതിരിക്കാൻ കഴിയില്ല അതുകൊണ്ട് തന്നെ എഴുതിത്തുടങ്ങുന്നു
Followers
Monday, December 17, 2018
എന്റെ സ്വപ്നങ്ങളാൽ തുന്നിക്കൂട്ടിയ കിത്താബിൽ ഞാൻ ചേർത്ത് വെച്ചിട്ടുണ്ട് പാതി വരച്ച നിൻ മുഖം നിന്നിൽ അലിഞ്ഞുചേരാൻ വെമ്പുന്ന എൻ പ്രണയ ലിഖിതവും
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
Hallo....
Its continued......
കാലമേ ഇനി എത്രനാൾ
കാലം ഇനി എത്രനാൾ? കാലം ഇനി എത്രനാൾ ? മനുഷ്യൻ ഇരിക്കും കൊമ്പ് മുറിക്കും നേരം കാലം ഇനി എത്രനാൾ? ജനിച്ചന്നുമുതൽ ഓടുന്ന മനുഷ്യൻ മരിച്ചാല...
ആ പുഷ്പ്പം വിടരാതിരിക്കില്ല
കായ്ക്കാത്ത വൃക്ഷത്തിലെ കനിക്ക് മധുരം അന്നും ഇന്നും കൂടുതലാണ് വിടരാത്ത പൂവിന്റെ ഭംഗി കവിയുടെ വർണനയെക്കാൾ അതീതവുമാണ് മറഞ്ഞിരിക്കു...
No comments:
Post a Comment